2010 ജൂൺ 16, ബുധനാഴ്‌ച

ഓർമയിൽ ഒരു നബിദിനം...

ഓർമയിൽ ഒരു നബിദിനം...
മദ്രസയിലെ നബിദിനപാരിപടികൾ വളരെ
ഉഷാറായി നടന്നു കൊണ്ടിരിക്കുന്നു .
രണ്ടു മസം മുൻപ് കൊടുത്ത കലാപരിപാടികൾ കുട്ടികൾ വേദി യിൽ ആവതരിപ്പിച് കൊണ്ടിരിക്കുന്നു
ചെറിയ മറവികൾ തിരുത്തി കൊടുക്കാൻ വേദിയിൽ ഉസ്താദും ഇരിപ്പിടം കണ്ടത്തിയിട്ടുണ്ട്
അടുത്തതായി കാസിം നിങ്ങളോട് പ്രസംഗിക്കും എന്ന അനൌൻസ്മെന്റ് ഉയർന്നതൊടെ ഇടിവെട്ട് താരം കാസിം വേദി യിൽ നിന്നു ചിരിക്കുന്നു..സദസ്സ് ഒന്നടങ്ങം കുഞ്ഞി കാസിമിന്റെ വരവിൽ ചിരയോതുക്കി..അല്പം കൊസറകൊള്ളിയായതിൽ ഉസ്താദും കാസിമിന്റെ പ്രസഗം കയ്യിൽ എടുത് തയ്യാറായി..കസിം തന്റെ തകർപ്പൻ ശൈലിയിൽ ഊരി ഇറങ്ങുന്ന പാന്റ് വലിച്ച് കയറ്റി മുക്കിള ഒന്നു പിന്നൂട്ടു വലിച് കണ്ഡ്ശുധികരണം നടത്തി പ്രസഗാക്രമണം തുടങ്ങി,കൈയ്കൾ ഉയർത്തി ൾസദസ്സിനെ സംബോദന ചൈയ്തു "അസ്സലമു അലൈക്കും..ബൌമനപെട്ട അദ്യസരെ
പ്രിയപെട്ട കുട്ടീയ്ളെ രസ്സിദാക്കളെ ..ശബ്ദം ആരോഹണക്രമത്തിൽ മെലോട്ടുയർന്നു ..
ഇന്നു നമ്മുടേ നബിയുടെ ജന്മിദിനാംണല്ലൊ..നമൂടെ നബിജനിച്ചത്....നബിജനിച്ചത്....ജനിച്ചത്...കാസിം കാറ്റുപോയ ബലൂണു പൊലെ നിന്നു പരുങ്ങി,
സഗംതി പിടുതംകിട്ടിയ ഉസ്താദ് പിന്നിൽനിന്നു“മക്കത്ത്”എന്നു തിരുത്തി സഹകരിചു. ആ ...മക്കത്ത് .. കാസിം തുടരുന്നു ..നമ്മുടെനബി സത്ത്യസന്ധനയാണു വളർന്നത് മക്കക്കാർ നബിയെ ........ മക്കക്കാർ നബിയെ ....... നബിയെ....വീണ്ടും സംബ്രാശണത്തിൽ തടസം നേരിടുന്നു...പിന്നിലീക്ക് തിരിയാൻ ശ്രമിച്ചപ്പോൾ ഉസ്താദ് വീണ്ടും സഹായവുമായി ഓർമപെടുത്തുന്നു
"അൽ അമീൻ എന്നുവിളിചു“...
മ്മ്....അൽ അമീൻ എന്നുവിളിചു”...കസിം പഴയ അവേഷത്തിലീക്ക് കയറിത്തുടങ്ങി,കയ് പൊക്കുന്നു പാന്റു കയറ്റു
ന്നു സദസ്സിന്റ ചിരി അവഗണിച്ചു കാസിം കസർത്തു തുടരുന്നു "സുഹുർതൂകളെ നമ്മുടെ നബിയുടെ ഉമ്മ ആമിന ബീവിയണു ഉപ്പ ..നബിയുടെ ഉപ്പ... (തലചൊറിയുന്നു)... പിന്നിലെക്ക് തിരിയും മുൻപ് ഉസ്താദ് അബ്ദുല്ല എന്ന് ഒർമപെടുതി ആ.... ന്ധാണു ....ആ അബ്ദുല്ല(റ) ഏന്നവരാണു ....വീണ്ടും പ്രസഗം മഴപൊലേ പയ്തും തൊർന്നും ഉസ്ത്തദ് തിരുത്തിയും മുന്നൊട്ടു പൊയി
കാസിം അവസാനത്തിലെക്കു ..ഉസ്താദ് അക്ഷമയൊടെ പിറകിലും .അതിനിടയിൽ കാസിം "നമ്മുടെ നബി അവസ്സാനത്തെ നബിയണു ,ഇനി ഒരു നബി വന്നാൽ...ഇനി ഒരു നബി വന്നാൽ...വിറചു കൊണ്ടു ..ഇനി,. ഒരു .. ഒരു..നബി വന്നാൽ ....ഉസ്തദിന്റെ മുഖത്തേക്ക് ദ
യനീയമായ നൊട്ടം...സകല നിയന്ത്രണവും നഷ്ട്ട്പെട്ട ഉസ്താദ് ദേഷ്യം‍ഉള്ളിൽ ഒതുക്കി പല്ല് കടിച്ച് അത്മഗതം ചെയ്യുന്നു
'പഹനെ തല്ലിയണ്ടു കൊല്ലണം ..."കെൾകേണ്ട താമസം
മറ്റൊന്നും ഒർക്കതെ കാസിം പൂരിപ്പിക്കുന്നു അ..പഹനെ തല്ലിയണ്ടു കൊല്ല്ലണം ...അസ്സലാമു അലിയ്ക്കും..

3 അഭിപ്രായങ്ങൾ:

  1. ഹി ഹി ഹീ.നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇസ്താദേ.പോസ്റ്റ് നബിദിനരാവിലെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

    'അശ്കരതെറ്റ്' സൂശിക്കണം ട്ടോ.എഴുതിക്കഴിഞ്ഞാല്‍ ഒന്ന് രണ്ടാവര്‍ത്തി വായിച്ച് തെറ്റുകള്‍ തിരുത്തിയതിന് ശേഷം മാത്രം പോസ്റ്റ് ചെയ്യുക.ബൂലോകത്തേക്ക് സ്വാഗതം.ഇനിയുമെഴുതൂ.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പോരട്ടങ്ങനെ പോരട്ടെ.വരാനുള്ളത് വന്നോട്ടെ.
    അക്ഷരത്തെറ്റ് കൂടിയാല്‍ ഈ പോസ്റ്റിലെ ക്ലൈമാക്സ് പോലെ "പഹയനെ തല്ലിയങ്ങു കൊല്ലണം" എന്ന് വായനക്കാര്‍ പറഞ്ഞു കളയും .

    മറുപടിഇല്ലാതാക്കൂ
  3. ഹ.. ഹ. : പഴയ മദ്രസകാലത്തേക്ക് വീണ്ടും പോയി ഞാനും..

    ‌@ ഇസ്മയിൽ,, ഞാനുമുണ്ട് കൂടെ :)

    മറുപടിഇല്ലാതാക്കൂ