ജനറൽ വിഭാഗത്തിന്റെ ക്വിസ്സ് മൽത്സരം വേദിയിൽ നടക്കുന്നതറിഞ്ഞ് കാണികൾ മുഴുവൻ വേദി ഒന്നിൽ നിറഞ്ഞിരുന്നു .കൂട്ടത്തിൽ അതികായാനയ ക്വിസ്സ് മാസ്റ്റർ തന്റെ സ്വത സിദ്ധമായ ശൈലിയിൽ അവതരണം കേമമായി നടത്തി സദസ്സിനെ മുഴുവൻ കയ്യിൽ എടുത്തു.ഒരൊ ചോദ്യത്തിനും ഉത്തരം പറയാനാകാതെ മൽത്സരാർത്തികൾ വിയർത്തവശരാകുന്ന കാഴ്ച്ച നന്നായി ആസ്വദിച് കാണികൾ ഊർജസ്വലരായി . തന്റെ ചോദ്യങ്ങൾക്ക് മുൻപിൽ പകച്ചിരുന്ന മൽസരാർത്തികൾ പതിയെ പതിയെ ഫോമാവുന്നത് തിരിചറിഞ്ഞാവണം ക്വിസ്സ് മാസ്റ്റർ ചോദ്യത്തിന്റെ റൈഞ്ച് ഒന്നു കൂടി ഉയർത്തി ."അടുത്ത ചോദ്യം'F'നോടാണു .ലോകത്ത് ഒരു പാട് ശാസ്ത്രങ്ങൾ ഉണ്ട് ഉദാഹരണത്തിനു ജീവനെ കുറിച്ചും ജീവികളെകുറിച്ചുമുള്ള പഠന ശാഖയണല്ലോ ബയോളജി,എന്നാൽ എന്റെ ചോദ്യം 'പോമളജി ' ഏതു വിശയത്തിലുള്ള പഠന ശാഖയാണു ?ക്വിസ്സ് മാസ്റ്റർ തന്റെ ചോദ്യത്തിന്റെ കനത്തിൽ അല്പം ഞെളിഞ്ഞു.ഉത്തരം പാസ്സ്.പാസ്സ്.പാസ്സ് ..എന്നു ഒരു റൌണ്ട് പൂർത്തിയാക്കി ചോദ്യം സദസ്സിലേക്കു നീണ്ടു , ഭൂരിഭാകം തലപ്പാവണിഞ്ഞവരുടെ സദസ്സിൽ നിന്നു ആരും ഉത്തരം പ്രതിക്ഷിചിരുന്നില്ല പക്ഷേ കൂട്ടത്തിൽ നിന്നും ഒരു കൈയ് ഉയർന്ന്തോടെ കണ്ണുകൾ മുഴുവൻ ആ കയ്യിൽ തറഞ്ഞു നിന്നു . ഉത്തരം പറയനായി മൈക്ക് കൈയ്യിൽ കിട്ടിയ ആവേശത്തിൽ ഒട്ടും വൈകാതെ
മറുപടി വന്നു "പോമളജി ത്വലാഖ് (വിവാഹമോചനം)സംബന്തമായ ശാസ്ത്രമാണു“ ഇപ്പോൾ ശരിക്കും ഞെട്ടിയതു സദസ്സും കിസ്സ്മാസ്റ്ററും ആയിരുന്നു . ഞെട്ടൽ മറചുവച്ച് ക്വിസ്സ് മാസ്റ്റർ തന്റെ സംശയം മുന്നോട്ടു വെച്ചു “അതെന്താ ഉസ്ത്താതെ ഒന്നു വിശദീകരിക്കാമൊ?” ഒരല്‍പ്പം ചിരി ചുണ്ടിൽ ഒളിപ്പിചൂ ഉസ്ത്താദ് വിശദീകരിച്ചു“അതായത് പൊമോളജി ഏന്നാൽ യഥാർത്തത്തിൽ പോ...മോളെ.. ഇജി..ഏന്നതിന്റെ ചുരുക്കരൂപമാണു,ഇത്ര മതിയൊലോ ത്വലാഖിന്നു, ഏത്?.....,ഉസ്ത്താദിന്റെ വിശദീകരണം സദസ്സ് ഒന്നടങ്കം ചിരിച്ച് സ്വീകരിചു
അദ്ദന്നെ .... ഉസ്താദ് ആരാ മോന്... ഹല്ല പിന്നെ.
മറുപടിഇല്ലാതാക്കൂപൊമോളജി = ത്വലാഖ് ..!
'ഗൈനക്കോളജി'എന്നാല്‍ എന്താ ഉസ്താദേ ?
മറുപടിഇല്ലാതാക്കൂവായിച്ചു ഞാനും ചിരിച്ച് സ്വീകരിച്ചു..
മറുപടിഇല്ലാതാക്കൂഇരിക്കട്ടെ ഒരൻപത്.... ഹ.... ഹ.... ഹ
മറുപടിഇല്ലാതാക്കൂഇസ്മായിലെ...പേരുപൊലെ കുറുംബു കൊണ്ടു അടി വാങ്ങരുത് കെട്ടാ...
മറുപടിഇല്ലാതാക്കൂഒരു പുതിയ ''ഓളജി'' കൂടി പഠിക്കാനായി..
മറുപടിഇല്ലാതാക്കൂഉസ്താദോന്ക്കാ ഉസ്താദ്!
മറുപടിഇല്ലാതാക്കൂഒടുവില് 'ഉസ്താദി'നെയും പിടികൂടിയിരിക്കുന്നു, ബ്ലോഗ്ദീനം!
മറുപടിഇല്ലാതാക്കൂകുറിപ്പുകളൊക്കെ കൊള്ളാം; പക്ഷെ, ധാരാളം അക്ഷരത്തെറ്റുകള്‍. പ്രൊഫൈലില്‍ ഉള്‍പ്പടെ പ്രസക്തമായവ മാത്രം എഴുതാന്‍ ശ്രമിക്കുക. ഭാവുകങ്ങള്‍!
ഉസ്താദ് കൊള്ളാലോ..
മറുപടിഇല്ലാതാക്കൂഅപ്പോൾ ഫസ്ഖിന്റെ ഓളജി പോമോനെജി എന്നാവും അല്ലേ :)
ഓതാതെ തന്നെ ഇത്രേം ബിബരം അപ്പോ ഓതും കൂടി ചെയ്താൽ !!
ആഹാ ഈ കണ്ണൂരാന്‍ " കൂതറക്ക് " പഠിക്കുവാണോ ?
മറുപടിഇല്ലാതാക്കൂഉസ്താതെ ...ഇങ്ങള് നമ്മളെ ചിരിപ്പിക്കും അല്ലെ ?
ഓഹോ………… കൂതറോളജി.
മറുപടിഇല്ലാതാക്കൂ………….ഓതോളജി.
അപ്പം, ഉസ്താതെ പാത്തോളജി എന്ന് വെച്ചാൽ എന്താ……?
പാത്തിരുന്നു പാത്തുക എന്നാണോ…..?
പോമോളെജിയുടെ ആശാന് മലബാറിയാണല്ലെ.. :)
മറുപടിഇല്ലാതാക്കൂ